ഒറ്റ നോട്ടത്തിൽ
രാമപുരം ഗ്രാമപഞ്ചായത്ത് – ഒറ്റനോട്ടത്തിൽ
📍 സ്ഥലം
രാമപുരം, മീനച്ചിൽ, കോട്ടയം ജില്ല, കേരളം
🏘️ വാർഡുകൾ
19 വാർഡുകൾ
🏛️ ബ്ലോക്ക് പഞ്ചായത്ത്
ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത്
📌 താലൂക്ക്
മീനച്ചിൽ താലൂക്ക്
🏢 ജില്ല
കോട്ടയം ജില്ല
🗳️ നിയമസഭാ മണ്ഡലം
പാലാ
🏛️ ലോകസഭാ മണ്ഡലം
കോട്ടയം
🌳 വില്ലേജുകൾ
രാമപുരം, വെള്ളിലാപ്പിള്ളി
👥 ജനസംഖ്യ
29,395
📐 വിസ്തീർണം
54.54 ചതുരശ്ര കിലോമീറ്റർ
പഞ്ചായത്ത് ഭരണസംവിധാനം
പ്രസിഡന്റ്
കെ.കെ. സന്താരം
വൈസ് പ്രസിഡന്റ്
ശ്രീമതി. സിന്ധു ടോം
സെക്രട്ടറി
ശ്രീമതി. പാർവ്വതി ആർ
പ്രധാന സേവനങ്ങൾ
🏠 ജനന - മരണ രജിസ്ട്രേഷൻ
💍 വിവാഹ രജിസ്ട്രേഷൻ
🏗️ കെട്ടിട നിർമ്മാണ അനുമതിയും അനുബന്ധ സേവനങ്ങളും
💰 വസ്തു നികുതി സേവനങ്ങൾ
📄 സർട്ടിഫിക്കറ്റുകളും ലൈസൻസുകളും
👷 മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGS) സേവനങ്ങൾ
🏡 ക്ഷേമ - സാമൂഹ്യ സുരക്ഷാ സേവനങ്ങൾ
🌱 വികസന - ക്ഷേമ പദ്ധതികൾ
♻️ മാലിന്യ സംസ്കരണ സേവനങ്ങൾ
🏆 നേട്ടം
മഹാത്മാ പുരസ്കാരം – MGNREGS ഒന്നാം സ്ഥാനം
ബന്ധപ്പെടുക & സാമൂഹിക മാധ്യമങ്ങൾ
വാട്ട്സ്ആപ്പ്
8921762010
8921762010
ഫേസ്ബുക്ക്
ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കുക
ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കുക