രാമപുരം ഗ്രാമപഞ്ചായത്തിൻറെ ഔദ്യോഗിക വെബ്സൈറ്റിലേയ്ക്ക് സ്വാഗതം
ചിത്രങ്ങളിലൂടെ

+-

രാമപുരം ഗ്രാമപഞ്ചായത്ത്

ഓപ്പറേഷൻ തൂഫാൻ

ദി നാർക്കോ ഹണ്ട്

ലഹരി ഉപയോഗത്തിനെതിരെ ശക്തമായ ബോധവൽക്കരണം നടത്തുന്നതിനും ആരോഗ്യകരവും സുരക്ഷിതവും ലഹരിമുക്തവുമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനുമായി നടത്തുന്ന കൂട്ടായ പ്രവർത്തനമാണ് ഓപ്പറേഷൻ തൂഫാൻ. ഈ ക്യാമ്പയിന്റെ ഭാഗമായി രാമപുരം ഗ്രാമപഞ്ചായത്തിൽ നടന്ന പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ.

ഫോട്ടോ ഗാലറി

 

ഓപ്പറേഷൻ തൂഫാൻ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ

ലഹരിയോട് നോ പറയാം

ആരോഗ്യകരവും ഉത്തരവാദിത്തബോധമുള്ളതുമായ ലഹരിമുക്ത സമൂഹത്തിനായി നമുക്ക് ഒരുമിച്ച് കൈകോർക്കാം.